mammootty and nadirshah movie i m a disco dancer
തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളത്തില്‍ മാത്രമല്ല തമിഴും തെലുങ്കുമടക്കം അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തിയറ്ററുകളിലേക്ക് എത്തിയത് രണ്ടും മറ്റ് ഭാഷകളില്‍ നിന്നുള്ള സിനിമകളായിരുന്നു. രണ്ടും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമകളുമായിരുന്നു.